അങ്ങിനെ ഒരു വര്ഷം വീണ്ടും കടന്നു പോയി . എന്നെ സംബന്ദിചിടത്തോളം ഓര്കാൻ ആഗ്രഹികാത്ത ഒരു വര്ഷം . മരണത്തെ മുന്നിൽ കണ്ടസംഭവ ബഹുലമയ ആ ദിന രാത്രങ്ങൾ . വയ്ദ്ശാസത്രം പകച്ചു നിന്നപോൾ ഞാൻ ഉറപിച്ചു അദേ, എന്റെ സമയം അടുത്ത് കഴിഞ്ഞു! . ശാസ്ത്രം എന്തു തന്നെ പറഞ്ഞാലും ജീവൻ തന്നവന് മാത്രമേ അദു എ പ്പോൾ തിരിച്ചു എടു്കണം എന്നു തീരുമാനിക്കാൻ അവകാശം ഉള്ളു !! അങ്ങിനെ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. എ ന്നെ സ്നേഹിച്ച എനികുവേണ്ടി കഷ്ടപെട്ട എന്റെ പ്രിയ സുഹുര്തുകൾക്കും , ബന്ദുകൾകും ,എനികുവേണ്ടി പ്രാർതിചവർകും ആ ൽമര്തമായ നന്ദി അറിയിച്ചുകൊള്ളുന്നു .